Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Non Bailable Section

എഎപി വിട്ടു ബിജെപിയിലെത്തിയ സന്ദീപ് പഥക്കിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് അ​​​ടു​​​ത്തി​​​ടെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് കൂ​​​റു​​​മാ​​​റി​​​യ സ​​​ന്ദീ​​​പ് പ​​​ഥ​​​ക് എം​​​പി​​​ക്കെ​​​തി​​​രേ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സ് ര​​​ണ്ട് കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യും സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​വു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യാ​​​ണു ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് ചു​​​മ​​​ത്തി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളാ​​​യ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ​​​ന്ദീ​​​പി​​​നെ പോ​​​ലീ​​​സ് ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സ് സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​ന്ദീ​​​പി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യെ​​​ന്നും ഇ​​​വ​​​ർ എ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സ​​​ന്ദീ​​​പ് വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​ക​​​ട​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഫോ​​​ൺ ഓ​​​ഫ് ചെ​​​യ്തു സ​​​ന്ദീ​​​പ് മു​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി നി​​​യ​​​മ​​​സെ​​​ല്ലി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഇ​​​ദ്ദേ​​​ഹം ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, എ​​​എ​​​പി​​​യി​​​ൽ​​​നി​​​ന്ന് ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ ഏ​​​ഴ് എം​​​പി​​​മാ​​​രി​​​ൽ മ​​​റ്റൊ​​​രാ​​​ളാ​​​യ ര​​​ജീ​​​ന്ദ​​​ർ ഗു​​​പ്ത​​​യു​​​ടെ പ​​​ഞ്ചാ​​​ബി​​​ലെ ടെ​​​ക്സ്റ്റൈ​​​ൽ യൂ​​​ണി​​​റ്റി​​​ൽ വ്യാ​​​ഴാ​​​ഴ്ച പ​​​ഞ്ചാ​​​ബ് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി. പ​​​ഞ്ചാ​​​ബി​​​ലെ എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തു പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up